Congress Will Win Ernakulam Seat: Hibi Eden
കൊച്ചി: എറണാകുളത്ത് വിജയമുറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ പ്രതികരിച്ചു. കെവി തോമസിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത് പ്രചാരണത്തില്‍ തിരിച്ചടിയാകില്ലെന്നും ഹൈബി ഈഡന്‍ കൊച്ചിയില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.