Cannot Stay Away From Cinema: Innocent
പ്രാദേശിക ഘടകത്തിന്റെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്. കുറ്റവും കുറവും തുറന്ന് പറയുമ്പോഴെ മനസിലാക്കാന്‍ സാധിക്കു. സിനിമ തൊഴിലാണെന്നും അത് വിട്ടുനില്‍ക്കാന്‍ സാധിക്കില്ലെന്നും ഇന്നസെന്റ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.