Karnataka Cabinet Reshuffle To Occur Soon

ബെംഗളൂരു: വിമതരെ അനുനയിപ്പിക്കാന്‍ മന്ത്രിപദം നല്‍കാന്‍ തീരുമാനിച്ചതോടെ കര്‍ണാടക മന്ത്രിസഭ ഉടന്‍ വികസിപ്പിക്കും. നിലവിലെ എട്ട് മന്ത്രിമാരെ ഒഴിവാക്കിയും ഒഴിഞ്ഞു കിടക്കുന്ന മൂന്ന് മന്ത്രി സ്ഥാനങ്ങള്‍ നികത്തിയുമാണ് പുനഃസംഘടന എന്നാല്‍ കുമാരസ്വാമിയുടെയും ജി. പരമേശ്വരയുടെയും മന്ത്രി പദവി വാഗ്ദാനത്തോട് വിമതര്‍ പ്രതികരിച്ചില്ല.

Content Highlights: Karnataka Cabinet Reshuffle