Kodikunnil Suresh Releases Election Manifesto Of Mavelikkara Constituency
ചെങ്ങന്നൂര്‍: മാവേലിക്കര മണ്ഡലത്തില്‍ പരസ്യപ്രചാരണത്തിനു മുന്നോടിയായി വികസന പത്രിക പുറത്തിറക്കി നിയുക്ത യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ്. ചെങ്ങന്നൂരില്‍ നടന്ന ചടങ്ങില്‍ പി.ജെ കുര്യനാണ് വികസന പത്രികയുടെ പ്രകാശനം നിര്‍വ്വഹിച്ചത്.