Denied Seat: KV Thomas Not Happy Over Party's Decision

ന്യൂഡല്‍ഹി: സീറ്റ് നിഷേധിച്ചതില്‍ ദുഖമുണ്ടെന്ന് കെവി തോമസ്. സീറ്റില്ലെന്ന് കാര്യത്തില്‍ ഒരു സൂചന പോലും നല്‍കിയില്ലെന്നും കെവി തോമസ് പ്രതികരിച്ചു. തോമസ് എം.പി. സിറ്റിങ് എം.പി.മാരില്‍ തനിക്കുമാത്രം എന്താണ് അയോഗ്യതയെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം ചോദിച്ചു.

Content Highlights: KV Thomas