First Session Of 17th Lok Sabha To Begin From June 6

ന്യൂഡല്‍ഹി: 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറ് മുതല്‍ 15 വരെ ചേരും. ആറിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളെയും അഭിസംബോധന ചെയ്യും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴിന് നടക്കും. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് എന്‍ഡിഎ ഘടകക്ഷികളുമായി ബിജെപി ദേശീയ നേതൃത്വം ചര്‍ച്ച ആരംഭിച്ചു.

Content Highlights: Lok Sabha