Mid-Kerala To Have Tight Contests In LS Polls
കൊച്ചി: മധ്യകേരളത്തില്‍ ഇടതുപക്ഷം മികച്ച സ്ഥാനാര്‍ഥികളെത്തന്നെ രംഗത്തിറക്കിയതോടെ കടുത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. കെ.സി വേണുഗോപാല്‍ മത്സരിക്കാത്തത് ആലപ്പുഴയില്‍ യു.ഡി.എഫിന് വലിയ തിരിച്ചടിയാകും. കോണ്‍ഗ്രസും എം.എല്‍.എമാരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ എറണാകുളത്ത് ഹൈബി ഈഡനും പാലക്കാട്ട് ഷാഫി പറമ്പിലും മത്സരരംഗത്തിറങ്ങും.