New Home For Kripesh's Family; House Warming Ceremony Held
പെരിയ: കാസര്‍ഗോഡ് പെരിയയില്‍ ഇരട്ടകൊലപാതകത്തിന്റെ ഇരയായ കൃപേഷ് ലാലിന്റെ കുടുംബത്തിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നടന്നു. കൃപേഷ് കൊല്ലപ്പെട്ട് 50 ദിവസത്തിനുള്ളിലാണ് ഹൈബി ഈഡന്റെ തണല്‍ ഭവനപദ്ധതിയിലുള്‍പ്പെടുത്തി കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കിയത്.