Thrissur MP CN Jayadevan Against CPI's Candidate Selection
തൃശൂര്‍: സിപിഐ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിയോജിപ്പുമായി തൃശൂര്‍ എം.പി. സി.എന്‍ ജയദേവന്‍. സിറ്റിങ് എം.എല്‍.എമാരെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് യോജിപ്പില്ല. നിലവിലെ എം.പിയെ മാറ്റുമ്പോള്‍ വിരുദ്ധ ചര്‍ച്ചകള്‍ ഉയരുമെന്നും സി.എന്‍.ജയദേവന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.