Prakash Ambedkar's Strong Showing Shakes Up Maharashtra Politics

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം മഹാരാഷ്ട്രയില്‍ ശക്തനായ നേതാവായി വളരുകയാണ് ബി.ആര്‍ അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കര്‍. 14 ശതമാനം വോട്ട് നേടിയ പ്രകാശ് അംബേദ്കറുടെ മുന്നണി കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന്റെ പരാജയത്തിന് നിര്‍ണായക ഘടകമായി. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബി.ജെ.പിക്കെതിരായ ശക്തമായ ബദലായി മാറുകയാണ് ലക്ഷ്യമെന്ന് പ്രകാശ് അംബേദ്കര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights: Prakash Ambedkar