PS Sreedharan Pillai To Contest From Pathanamthitta
പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിത്വമുറപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കെ സുരേന്ദ്രന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബിഡിജെഎസ് മണ്ഡലം വിട്ടുനല്‍കിയാല്‍ തൃശൂരില്‍ കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകും.