Rahul Gandhi Makes No Mention Of Secularism In His Speeches: Brinda Karat
നിലമ്പൂര്‍: രാഹുലിന്റെ പ്രസംഗത്തില്‍ മതനിരപേക്ഷത എന്ന പരാമര്‍ശം പോലും കാണാന്‍ കഴിയുന്നില്ലെന്ന് ബൃന്ദ കാരാട്ട്. ബി.ജെ.പിയെ പരാജയപ്പെടുത്താനാണോ രാഹുല്‍ വയനാട്ടിലെത്തിയതെന്ന് വ്യക്തമാക്കണമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. വയനാട്ടിലെ എല്‍.ഡി.എഫിന്റെ പ്രചരണാര്‍ത്ഥം തുവ്വൂരില്‍ സംഘടിപ്പിച്ച യോഗത്തിലാണ് ബൃന്ദ കാരാട്ടിന്റെ വിമര്‍ശനം.