Other Legal Measures Will Be Taken If No Case Is Filed Against Vijayaraghavan: Ramya Haridas
പാലക്കാട്: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനെതിരെ പോലീസ് കേസെടുത്തിട്ടില്ലെങ്കില്‍ മറ്റ് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് രമ്യ ഹരിദാസ്. സ്ത്രീ സുരക്ഷ പറഞ്ഞ് നടക്കുമ്പോള്‍ തന്നെ സ്ത്രീകളെ നിരന്തരം അവഹേളിക്കുന്ന ശീലമായിക്കുകയാണ് എല്‍.ഡി.എഫിനെന്നും രമ്യ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.