Remya Haridas Kicks Off UDF Poll Campaign In Alathur
പാലക്കാട്: ആലത്തൂരിലെ ഫുള്‍ടൈം എം.പി ആകാനാണ് താന്‍ വന്നിരിക്കുന്നതെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. അനായാസം ജയിക്കുമെന്നും രമ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Content Highlights: Remya Haridas Kicks Off UDF Poll Campaign In Alathur