Save Congress Posters Appear In Vadakara
വടകര: വടകരയില്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനു മേല്‍ പ്രാദേശിക സമ്മര്‍ദ്ദം. എതിരാളിക്ക് കീഴടങ്ങുന്ന പാര്‍ട്ടി നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് സേവ് കോണ്‍ഗ്രസ് എന്നപേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.