Kerala An Example For Nation In Reservation: PK Sreemathi
കണ്ണൂര്‍: പാര്‍ലമെന്റില്‍ വനിതകള്‍ക്ക് സംവരണം വേണമെന്ന് പ്രകടന പത്രികയില്‍ പറയുന്നവര്‍ പോലും യഥാര്‍ത്ഥത്തില്‍ സംവരണം ആഗ്രഹിക്കുന്നില്ലെന്ന് കണ്ണൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ.ശ്രീമതി. സംവരണത്തിന്റെ കാര്യത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്നും ശ്രീമതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.