Thiruvananthapuram Gears Up For Triangular Contest
തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ആകുന്നതോടെ തുല്യ ജയസാദ്ധ്യതയുള്ള ത്രികോണമത്സരം നടക്കുന്ന ഏക മണ്ഡലമായി തിരുവനന്തപുരം മാറി. മൂന്നാം തവണയും സീറ്റ് നിലനിര്‍ത്താന്‍ ശശി തരൂരും വിജയം മാത്രം അറിഞ്ഞിട്ടുള്ള സി.ദിവാകരനും കുമ്മനത്തിന് എതിരാളികളാകുമ്പോള്‍ പ്രവചനം അസാദ്ധ്യമാണ്.