TMC MLAs To Join BJP

ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാന്‍ ബി.ജെ.പി നീക്കം ആരംഭിച്ചു. ബി.ജെ.പിയില്‍ ചേരാനായി രണ്ട് എം.എല്‍.എമാര്‍ മുഗുള്‍ റോയിയുടെ മകനൊപ്പം ഡല്‍ഹിയിലെത്തി. മധ്യപ്രദേശ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ അറുപതുകോടി രൂപയും മന്ത്രിപദവും വാഗ്ദാനം ചെയ്തതായി ബി.എസ്.പി എം.എല്‍.എ രമാഭായിയുടെ ആരോപണം. 

Content Highlights: TMC