Uncertainty Prevails Over Kottayam UDF Candidate; PJ Joseph Likely To Be Chosen
കോട്ടയം: അനിശ്ചിതത്വം തുടരുന്നതിനിടയില്‍ കോട്ടയം സീറ്റില്‍ സ്ഥാനാര്‍ഥിയാകുമെന്ന ഉറപ്പ് ലഭിച്ചതായി ജോസഫ് വിഭാഗം. തീരുമാനം എടുക്കുന്നതിനായി മണ്ഡലത്തിലെ നേതാക്കളുമായി കെ.എം മാണി ആശയവിനിമയം നടത്തും. സീറ്റ് വിട്ടുനല്‍കുന്നതില്‍ ജോസ് കെ.മാണിക്കുള്ള എതിര്‍പ്പ് തുടരുകയാണ്.