Vadakara Challenge Accepted, Says K Muraleedharan

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിനെ കൈവിടാതെ വടകരയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു എന്ന് കെ. മുരളീധരന്‍. പ്രചാരണസമിതി തലവന്‍ എന്ന ഉത്തരവാദിത്വം സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ലെന്നും മുരളീധരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights: Vadakara Challenge Accepted, Says K Muraleedharan