Vadakara To See Thrilling Fight In LS Polls
വടകര: അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ ഇറക്കി വടകരയില്‍ യു.ഡി.എഫിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. കെ. മുരളീധരനും പി.ജയരാജനും പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഇരു മുന്നണികള്‍ക്കും വടകര ആവേശപ്പോരാട്ടമാവുകയാണ്.

Content Highlights: Vadakara To See Tough Fight In LS Polls