Modi In Varanasi For 'Thanksgiving' Visit
ന്യൂഡല്‍ഹി: വന്‍ വിജയത്തിന് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണാസിയില്‍. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ പ്രധാനമന്ത്രി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. തിരഞ്ഞെടുപ്പില്‍ ജയം ഉറപ്പായിരുന്നുവെന്നും വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു.