Uncertainty Persists Over Wayanad Congress Candidate

തിരുവനന്തപുരം: വയനാട് സീറ്റില്‍ ധാരണയാകാത്തതാണ് നാല് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം വൈകാന്‍ കാരണം. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം ശക്തമായാല്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി വിവി പ്രകാശിനെ പരിഗണിക്കും. 

Content Highlights: Wayanad Congress Candidate