MEA Confirms Missing Of One MiG 21, Pilot
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൈലറ്റിനെ പിടികൂടിയെന്ന പാകിസ്താന്റെ അവകാശവാദത്തിനു പിന്നാലെ ഇന്ത്യന്‍ പൈലറ്റ് ഇതുവരെ തിരിച്ചെത്തിയില്ലെന്ന് ഇന്ത്യ. വിദേശ കാര്യ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. മിഗ് 21 ബൈസണ്‍ ജെറ്റില്‍ സഞ്ചരിച്ച പൈലറ്റിനെയാണ് കാണാതായെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.