Kala 60: Kozhikode, Palakkad, Kannur On Tight Race For Top Position
കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കോഴിക്കോടും പാലക്കാടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. നിലവിൽ 906 പോയിന്റുമായി കോഴിക്കോടാണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നിൽ 905 പോയിന്റുമായി പാലക്കാടും 904 പോയിന്റുമായി കണ്ണൂരുമുണ്ട്. 60-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും.