മമ്മൂട്ടിയെന്ന 'വക്കീലിന്റെ' ഗുരു ശ്രീധരൻ നായർ മാതൃഭൂമി ന്യൂസിൽ
മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടി കരിയര്‍ തുടങ്ങിയത് വക്കീലായിട്ടായിരുന്നു. നിയമ ബിരുദം നേടി 43 വർഷം മുൻപ് മലപ്പുറം മഞ്ചേരിയിൽ പ്രാക്ടീസിനെത്തിയ മമ്മൂട്ടിയെ ഓർക്കുകയാണ് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ സി.ശ്രീധരൻ നായർ.