മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് എഴുപതാം പിറന്നാൾ

 നടന വൈഭവം കൊണ്ട് വിസ്മയിപ്പിച്ച മമ്മൂട്ടി ‌അഞ്ച് പതിറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ്. പ്രിയ താരത്തിന് ലോകത്തിന്റെ നാനാ തുറകളിൽ നിന്നും ആശംസകൾ പ്രവഹിക്കുകയാണ്. കോവിഡ് കാലയമായതിനാൽ വിപുലമായ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കിയാണ് താരത്തിന്റെ സപ്തി പ്രവേശം.

Content Highlights: Malayalam actor Mammootty celebrates his 70th birthday today