മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രിയദര്‍ശന്‍

ഒരുമിച്ച് ചെയ്ത സിനിമകളെക്കുറിച്ചും ഇനി ചെയ്യാനുള്ള ആഗ്രഹത്തേക്കുറിച്ചും പഴയ ഓര്‍മ്മകളെക്കുറിച്ചുമെല്ലാം അനൂപ് ദാസുമായി സംസാരിച്ചു പ്രിയദര്‍ശന്‍.

Content Highlights: Priyadarshan wishes Mammootty a happy birthday