മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി സത്യൻ അന്തിക്കാട്

 മമ്മൂട്ടിയുമായുള്ള തന്റെ ദീർഘകാല ബന്ധം മാതൃഭൂമി ന്യൂസുമായി പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട്.

Content Highlights: Sathyan Anthikkad wishes Mammootty on his birthday