Mathrubhumi International Festival Of Letters From Today

തിരുവനന്തപുരം: രണ്ടാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്  ഇന്ന് തുടക്കമാകും. ബുധനാഴ്ച കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ മേയര്‍ വി.കെ പ്രശാന്തും കെ.മുരളീധരന്‍ എം.എല്‍.എയും എ.ഡി.ജി.പി ബി സന്ധ്യയും ചേര്‍ന്ന് പതാക ഉയര്‍ത്തി. അക്ഷരോത്സവത്തോടനുബന്ധിച്ച് രഞ്ജിത്ത് സംവിധാനം ചെയ്ത മറാത്ത കഫെ നാടകം ശ്രദ്ധേയമായി.

Content Highlights: Mathrubhumi International Festival Of Letters From Today