MBIFL 2019: 'VKN In The New Era' Attracted Audience

തിരുവനന്തപുരം: മാതൃഭൂമി അക്ഷരോത്സവത്തില്‍ മാറിയ കാലത്തെ വി.കെ.എന്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദം ശ്രദ്ധേയമായി. വിധേയത്വമില്ലാത്ത എഴുത്തുകാരനായിരുന്നു വികെഎന്‍ എന്ന് കല്‍പറ്റ നാരായണന്‍ പറഞ്ഞു. വി.കെ.എന്‍ സ്വതന്ത്രമായ ഒരു ഭാഷ സൃഷ്ടിച്ചുവെന്നും എന്നാല്‍, അദ്ദേഹം അരാഷ്ട്രീയ വാദത്തെ പിന്തുണച്ചുവെന്ന് എം മുകുന്ദനും പറയുന്നു. വികെഎന്നിന്റെ ജീവചരിത്രം എഴുതിയ കെ രഘുനാഥനും ഓര്‍മ്മകള്‍ പങ്കുവെച്ചു. 

Content Highlights: MBIFL 2019