MBIFL 2019 - Special Programme

അക്ഷരങ്ങളുടെയും ആശയങ്ങളുടെയും സഫലമായ സംവാദങ്ങളുടെയും സംഗമമൊരുക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ജനുവരി 31 മുതല്‍ ഫെബ്രുവരി മൂന്നുവരെ തിരുവനന്തപുരത്ത് നടക്കും. കനകക്കുന്ന് കൊട്ടാരത്തിലെ അഞ്ചു വേദികളിലായാണ് അക്ഷരോത്സവം നടക്കുക. അക്ഷരോത്സവത്തിന്റെ രണ്ടാംപതിപ്പാണ് ഇത്തവണത്തേത്. മാതൃഭൂമി അക്ഷോരോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടി

Content Highlights: MBIFL 2019 Special programme