At MBIFL, Sreekumaran Thampi Sings Songs That Transcends Time

തിരുവനന്തപുരം: കാലത്തെ ജയിക്കുന്ന പാട്ടുകളുമായാണ് ശ്രീകുമാരന്‍ തമ്പി മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് എത്തിയത്. ഹൃദയവാഹിനി എന്ന സെഷനില്‍ ഹരിലാല്‍ രാജഗോപാലുമായി നടത്തിയ സംഭാഷണം ശ്രദ്ധേയമായി.

Content Highlights: At MBIFL, Sreekumaran Thampi Sing Songs That Transcends Time