Vinod Kumar Shukla’s ‘Blue Is Like Blue’ Wins First Mathrubhumi Book Of The Year Award
തിരുവനന്തപുരം: പ്രഥമ മാതൃഭൂമി ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് വിനോദ് കുമാര്‍ ശുക്ല അര്‍ഹനായി. 5 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ബ്ലൂ ഈസ് ലൈക്ക് ബ്ലൂ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം .