CM Pinarayi Vijayan Inaugurates MBIFL 2020
തിരുവനന്തപുരം: സാഹിത്യത്തോടൊപ്പം മനുഷ്യമനസ്സുകളെയും നവീകരിക്കാന്‍ അക്ഷരോത്സവങ്ങള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ മൂന്നാം പതിപ്പ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.