Mohanlal, Sathyan Anthikad Recall Memories In Helicopter En Route To MBIFL
തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുക്കാനായി മോഹന്‍ലാലും സത്യന്‍ അന്തിക്കാടും തിരുവനന്തപുരത്തെത്തിയത് ഹെലികോപ്റ്ററില്‍. മാതൃഭൂമി ന്യൂസ് സംഘവും ഇരുവര്‍ക്കുമൊപ്പം യാത്ര ചെയ്തു. കാണാം ആദ്യമായി ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്ന ഒരു പ്രശസ്ത സംവിധായകന്റേയും മഹാനടന്റെയും ഹെലികോപ്റ്റര്‍ സംഭാഷണം.