Actor Mammootty & Speaker P Sreeramakrishnan Extend Wishes For MBIFL
തിരുവനന്തപുരം: ആശയങ്ങളുടെ ഉത്സവമാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. നാല് ദിവസം നീണ്ടു നില്‍ക്കുന്ന അക്ഷരോത്സവത്തിന് ഇന്ദുലേഖ നോവല്‍ ഭാഗം വായിച്ച് സ്പീക്കര്‍ ആശംസ അറിയിച്ചു.വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ നോവല്‍ ഭാഗം വായിച്ച് നടന്‍ മമ്മൂട്ടിയും മാതൃഭൂമി അക്ഷരോത്സവത്തിന് ആശംസ നേര്‍ന്നു.