Shashi Tharoor Releases Festival Book Of MBIFL 2020
തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഫെസ്റ്റിവല്‍ ബുക്ക് ഒ.രാജഗോപാലിന് നല്‍കി ശശിതരൂര്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം നഗരത്തിലെ പ്രതിമകളുടെ കഥപറയുന്ന ബുക്ക് ഓഫ് സ്റ്റാച്യൂസ് ശശി തരൂരിന് നല്‍കി ഒ. രാജഗോപാലും പ്രകാശനം ചെയ്തു.