Sithara Krishnakumar, Harish Sivaramakrishnan Share Stage, Enthrall Music Lovers At MBIFL

തിരുവനന്തപുരം: അക്ഷരോത്സവ വേദിയെ സംഗീതത്തില്‍ ആറാടിക്കുകയായിരുന്നു സിത്താരയും ഹരീഷ് ശിവരമാകൃഷണ്‌നും. ഇന്റര്‍സെക്റ്റ് എന്ന പേരിലാണ് ഇരുവരുടേയം ബാന്‍ഡുകള്‍ വേദിയിലെത്തിയത്. ആദ്യം സിത്താരയും പിന്നീട് ഹരീഷും സദസ്സിനെ കൈയിലെടുത്തു

Content Highlights: Sithara Krishnakumar, Harish Sivaramakrishnan Share Stage, Enthrall Music Lovers At MBIFL