Third Edition Of MBIFL Begins Today At Kanakakunnu
തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട അക്ഷേരോത്സവത്തിന്റെ മൂന്നാം പതിപ്പിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ തുടക്കം കുറിക്കും. ചുരുങ്ങുന്ന ഇടങ്ങളും അതിജീവിക്കുന്ന വാക്കും എന്നതാണ് 'ക' അക്ഷേരോത്സവം ഇക്കുറി ചര്‍ച്ച ചെയ്യുന്നത്. വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മുന്നൂറ്റി അമ്പതോളം എഴുത്തുകാര്‍ അക്ഷേരോത്സവത്തിനെത്തും