This Government Fulfills All Its Promises: Alphons Kannanthanam

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വാഗ്ദാനങ്ങളുടെ ബജറ്റാണെന്ന വിമര്‍ശനത്തിന് മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മാതൃഭൂമി ന്യൂസിന്റെ പ്രത്യേക ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlights: This Government Fulfills All Its Promises: Alphons Kannanthanam