Union Budget 2020: Price Of Tobacco Products Will Go Up
ന്യൂഡല്‍ഹി: സിഗററ്റ് പുകയില ഉല്‍പന്നങ്ങള്‍ക്ക് വില കൂടും. ഫാന്‍, ഗ്രൈന്റർ, ഓവന്‍, കുക്കര്‍, ഹീറ്ററുകള്‍ തുടങ്ങിയവയ്ക്കും വില കൂടും. പഞ്ചസാര കൊഴുപ്പ് നീക്കിയ പാല്‍, സോയ ഫൈബര്‍, പാനീയങ്ങള്‍ എന്നിവയുടെ വിലകുറയും.