Union Budget Is Good For Kerala: PR Sivasankar
ബജറ്റ് കേരളത്തിന് ഗുണകരമാണെന്ന് ബിജെപി നേതാവ് പിആര്‍ ശിവശങ്കര്‍. ആരോഗ്യ രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതൃഭൂമി ന്യൂസിന്റെ പ്രത്യേക ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.