കൃഷി, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി കേന്ദ്രബജറ്റ്

ന്യൂഡല്‍ഹി: കൃഷി, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് കേന്ദ്രബജറ്റ്. കര്‍ഷകര്‍ക്കായി 16 ഇന പദ്ധതികള്‍ പ്രഖ്യാപിച്ചു. കാര്‍ഷിക ഉത്പന്നങ്ങള്‍ കൊണ്ടുപോകാന്‍ കിസാന്‍ ഉഡാന്‍, റെയില്‍ പദ്ധതികള്‍ നടപ്പാക്കും. ആരോഗ്യമേഖലയ്ക്കായി അറുപത്തിയൊമ്പതിനായിരം കോടി വകയിരുത്തി. വിദ്യാഭ്യാസ മേഖലയില്‍ വിദേശനിക്ഷേപത്തിന് അനുമതി.

Content Highlights: Union Budget: Special Importance For Agriculture, Health, Education