IPL മെഗാലേലം ഇന്ന് അവസാനിക്കും, ശ്രീശാന്തിന്റെ ഭാവി എന്തെന്ന് ഇന്നറിയാം

IPL മെഗാലേലം ഇന്ന് അവസാനിക്കും. അഞ്ഞൂറിലേറെ താരങ്ങൾ ഇനിയും അവശേഷിക്കുമ്പോൾ ഒട്ടുമിക്ക ടീമുകളും മികച്ച താരങ്ങളെ തങ്ങളുടെ ക്യാമ്പിലെത്തിച്ചു കഴിഞ്ഞു. മലയാളി താരം എസ്.ശ്രീശാന്തിന്റെ IPLൽ ഭാവി എന്തെന്ന് ഇന്നറിയാം.

Content Highlights: IPL mega-auction ends today