'ജെമീമ സ്വന്തം മകളെപ്പോലെ...മത്സരം കഴിഞ്ഞപ്പോൾ കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല'; ഇന്ത്യൻ വനിതാ ടീം മുൻ സഹപരിശീലകൻ
ജെമീമ സ്വന്തം മകളെപ്പോലെ...മത്സരം കഴിഞ്ഞപ്പോൾ കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല; ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ വനിതാ ടീം കപ്പടിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ വനിതാ ടീം മുൻ സഹപരിശീലകൻ ബിജു ജോർജ് മാതൃഭൂമി ന്യൂസിനോട്.
