ഐപിഎൽ ട്വന്‍റി-20 പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

ഐപിഎൽ ട്വന്‍റി-20 പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. പോയിന്‍റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ ഡൽഹി ക്യാപിറ്റൽസും ചെന്നൈ സൂപ്പർ കിംഗ്സും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും.  ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് മുന്നേറും

Content Highlights: The IPL Twenty20 play-off matches start today