സെമി ഫൈനൽ ലക്ഷ്യമിട്ട് കൊമ്പന്മാർ സ്വന്തം തട്ടകത്തിൽ; തൃശൂർ മാജിക് FCക്കെതിരെ നിർണായക പോരാട്ടം

സെമി സാധ്യത നിലനിറുത്താൻ സ്വന്തം തട്ടകത്തിൽ കൊമ്പന്മാർ ഇറങ്ങുന്നു; വെള്ളിയാഴ്ച തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന നിർണ്ണായക മത്സരത്തിൽ മൂന്ന് പോയിൻ്റും കൊമ്പന്മാർക്ക് നേടിയേ തീരൂ. പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള തൃശൂർ മാജിക് എഫ്സിയാണ് എതിരാളികൾ.

Content Highlights: Thiruvananthapuram Kombans FC, Thrissur Magic FC, Super League Kerala, Chandrasekharan Nair Stadium, Kerala Football