Content Highlights: Generation Change In Congress - Super Prime Time
തലമുറ മാറ്റത്തിന്റെ തുടക്കമാണോ വിഡി സതീശന്റെ സ്ഥാനാരോഹണം?. കോണ്‍ഗ്രസിന്റെ ഐതിഹാസികമായ തിരിച്ചുവരവിനുള്ള ശ്രമങ്ങളായിരിക്കും പ്രതിപക്ഷനേതാവ് എന്ന നിലയ്ക്ക് തന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക എന്നായിരുന്നു വി.ഡി.സതീശന്റെ പ്രതി കരണം. തലമുറ മാറ്റത്തില്‍ തലവിധി മാറുമോ?.മാതൃഭൂമി ന്യൂസ് പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- സിപിഎം പ്രതിനിധി എ.എ. റഹീം, കോണ്‍ഗ്രസ് പ്രതിനിധി രാഹുല്‍ മാങ്കൂട്ടത്തില്‍, രാഷ്ട്രീയ നിരീക്ഷകന്‍ ജേക്കബ് ജോര്‍ജ്.
Content Highlights: Generation Change In Congress - Super Prime Time