തിരുവനന്തപുരം: ശമ്പളം നല്‍കാന്‍ തയ്യാറാകാത്ത ജീവനക്കാര്‍ വിസമ്മതപത്രം നല്‍കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആവശ്യപ്പെട്ടു. മന്ത്രിസഭ ചര്‍ച്ച ചെയ്യാത്ത ഉത്തരവിറക്കിയ ധനമന്ത്രി മാപ്പു പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആകെ നടക്കുന്നത് വ്യാപക പണപ്പിരിവ് മാത്രമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പെന്‍ഷന്‍കാരുതെ പണം പിടിക്കാനുള്ള ഉത്തരവും ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

To advertise here,